തിരുവല്ലയിൽ ബൈക്ക് യാത്രികയായ യുവതിക്ക് നേരെ മദ്യപന്റെ അതിക്രമം

2024-05-07 8

തിരുവല്ലയിൽ ബൈക്ക് യാത്രികയായ യുവതിക്ക് നേരെ മദ്യപന്റെ അതിക്രമം. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു

Videos similaires