മാധ്യമം എജുകഫേക്ക് എറണാകുളം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ തുടക്കമായി

2024-05-07 0



മാധ്യമം എജുകഫേക്ക് എറണാകുളം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ തുടക്കമായി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എജുകഫെ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേള നാളെ അവസാനിക്കും.

Videos similaires