കെ. സുധാകരന്‍ അധ്യക്ഷ സ്ഥാനത്തേക്ക്; ഹൈക്കാമാന്‍ഡ് അനുമതി

2024-05-07 0





കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്‍ നാളെ തിരിച്ചെത്തും. ഇതിന് ഹൈക്കാമാന്‍ഡ് അനുമതി നല്‍കി. സുധാകരന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ തന്നെ അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ അനുവദിക്കുന്നത്.

Videos similaires