മദ്യനയ കേസ്; കെജ്‍രിവാളിന്‍റെ കസ്റ്റഡി കാലാവധി നീട്ടി

2024-05-07 0

മദ്യനയ അഴിമതി കേസിൽ കെജ്‍രിവാളിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. ഡൽഹി റോസ് അവന്യൂ കോടതിയാണ് കസ്റ്റഡ് കാലാവധി നീട്ടിയത്. കെജ്‍രിവാളിന്‍റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് സുപ്രിംകോടതിയും നീട്ടി. ജാമ്യ ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് ശേഷവും ഹരജി പരിഗണിച്ചപ്പോൾ ജാമ്യം നൽകാനാവില്ലെന്ന നിലപാട് ഇഡി ആവർത്തിക്കുകയായിരുന്നു.

Videos similaires