കെ.പി.സി.സി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് കെസുധാകരന്റെ മടങ്ങിവരവ് നീളും

2024-05-06 0

അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമെന്നും ഹൈക്കമാൻഡ്തീരുമാനം വരും വരെ ആക്ടിങ് പ്രസിഡന്റായി എം.എം ഹസൻ തുടരുമെന്നും എ.ഐ.സി.സി വ്യക്തമാക്കി

Videos similaires