ഇടുക്കിയിലുമുണ്ടൊരു സൂര്യകാന്തിപ്പാടം; കാണാനെത്തുന്നത് നിരവധി പേര്‍

2024-05-05 2

തമിഴ്നാട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ കാണാൻ അതിർത്തി കടക്കുന്ന സഞ്ചാരികൾ നിരവധിയാണ്. എന്നാൽ ഇങ്ങ് ഇടുക്കിയിലുമുണ്ടൊരു സൂര്യകാന്തിപ്പാടം. ബൈസൺവാലി മുട്ടുകാടെത്തിയാൽ പാടം നിറയെ പൂത്തു നിൽക്കുന്ന സൂര്യകാന്തി പൂക്കൾ കാണാം.

Videos similaires