ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ

2024-05-05 1

ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ.ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് പഞ്ചാബ് കിങ്സിനെ നേരിടും. രണ്ടാം മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികൾ

Videos similaires