അപകടത്തിൽ മരിച്ച 17 കാരനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത്; നാട്ടുകാർ പിടികൂടി

2024-05-05 2

പത്തനംതിട്ട കാരം വേലിയിൽ അപകടത്തിൽ മരിച്ച 17 കാരനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത്. കുലശേഖരപതി സ്വദേശി സുധീഷ് ആണ് ബൈക്കിൽ നിന്ന് വീണ് മരിച്ചത്. അപകടത്തിന് പിന്നാലെ കടന്നുകളയാൻ ശ്രമിച്ച സുഹൃത്ത് സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Videos similaires