ആയിശുമ്മയുടെ മരണം; മരുന്ന് മാറി നൽകിയതിനാലെന്ന് കുടുംബം

2024-05-05 1

മലപ്പുറം തിരൂരിൽ 55-കാരിയുടെ മരണം മരുന്ന് മാറി നൽകിയതിനാലെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ആലത്തിയൂർ പൊയ്‌ലിശേരി സ്വദേശി പെരുള്ളി പറമ്പിൽ ആയിശുമ്മയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ നിന്നും മാറി നൽകിയ മരുന്നു കഴിച്ചതാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. 

Videos similaires