സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്.11.2 കോടി യൂണിറ്റാണ് ഇന്നലെ ഉപയോഗിച്ചത്. എന്നാല്‍ പീക്ക് സമയത്തെ ആവശ്യകത വർധിച്ചത് കെഎസ് ഇബിയെ ആശങ്കപ്പെടുത്തുന്നുണ്ട്.