വീട് കുത്തി തുറന്ന് 69 പവൻ സ്വർണം മോഷ്ടിച്ച പ്രതികൾ പിടിയിൽ
2024-05-05
0
എറണാകുളം പുത്തൻ കുരിശിൽ വീട് കുത്തി തുറന്ന് 69 പവൻ സ്വർണം മോഷ്ടിച്ച പ്രതികൾ പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശി ബൈജു, നോർത്ത് പറവൂർ സ്വദേശി നിസാർ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.