മണ്ണെടുക്കാനുള്ള നീക്കം തടഞ്ഞ് നാട്ടുകാർ

2024-05-05 0

ആലപ്പുഴ ഹൈവേ വികസനത്തിനായി പത്തനംതിട്ട ആനിക്കാട് നിന്ന് മണ്ണെടുക്കാനുള്ള നീക്കം തടഞ്ഞ് നാട്ടുകാർ. പാരിസ്ഥിതിക പ്രശ്നങ്ങളുയർത്തിയാണ് പ്രതിഷേധം. മണ്ണെടുക്കാനുള്ള നീക്കത്തിനെതിരെ ഗ്രാമപഞ്ചായത്ത് നൽകിയ ഹരജി, തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

Videos similaires