ഒമാനിലെ നീറ്റ് പരീക്ഷ; മസ്കത്ത് ഇന്ത്യൻ സ്കൂൾ പരീക്ഷാ കേന്ദ്രം
2024-05-05
2
ഇന്ത്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷക്ക് മസ്കത്ത് ഇന്ത്യൻ സ്കൂളാണ് ഒമാനിലെ പരീക്ഷ കേന്ദ്രം. ഒമാൻ സമയം 12.30ന് ആണ് പരീക്ഷ ആരംഭിക്കുക. പരീക്ഷാർഥികൾ പ്രാദേശിക സമയം 9.30മുതൽ തന്നെ സ്കൂളിൽ പ്രവേശിച്ചു തുടങ്ങി .