'സൈബർ ബോംബും പാനൂരിലെ ബോംബും സിപിഎമ്മിന്റെ കയ്യിൽ നിന്ന് തന്നെ പൊട്ടിചിതറി'-
2024-05-05
3
വടകരയിലെ ജനങ്ങളോട് സിപിഎം മാപ്പ് പറയണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ധീഖ്. സൈബർ ബോംബും പാനൂരിലെ ബോംബും സിപിഎമ്മിന്റെ കയ്യിൽ നിന്ന് തന്നെ പൊട്ടിചിതറിയെന്നും സിദ്ധിഖ് പറഞ്ഞു.