വടകരയില്‍ കെ.കെ ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണ ആരോപണത്തില്‍ വിമര്‍ശനവുമായി കെ.പി.സി.സി ഉപാധ്യക്ഷൻ ടി. സിദ്ദീഖ് എം.എൽ.എ.