ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ പുരോഗതി

2024-05-05 1

ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ പുരോഗതി. ആദ്യഘട്ടത്തില്‍ 33 ബന്ദികളെ മോചിപ്പിക്കുന്നതിനു പകരം 40 ദിവസത്തെ വെടിനിര്‍ത്തലും മാനുഷിക സഹായവിതരണവും എന്ന ഇസ്രായേല്‍ നിര്‍ദേശം ഹമാസ് അംഗീകരിച്ചേക്കും.

Videos similaires