അസമില്‍ റോഡിനായി മസ്ജിദ് പൊളിച്ചു മാറ്റിയിട്ട് ഒരു വര്‍ഷം; റോഡ് നിര്‍മ്മാണം ആരംഭിച്ചില്ല

2024-05-05 1

അസമിലെ ദുബ്രിയിൽ റോഡ് നിർമ്മാണത്തിനെന്ന് പറഞ്ഞ് ഒരു മസ്ജിദ് പൊളിച്ചു കളഞ്ഞിട്ട് ഒരു വർഷത്തിലധികം.ബലജനിലെ ബംഗ്ലാ മസ്ജിദാണ് റമദാൻ മാസത്തിൽ പൊളിച്ചുനിരത്തിയത്. എന്നാൽ, റോഡ് നിർമാണം സർക്കാർ ഇതുവരെ ആരംഭിച്ചതുമില്ല. ആരാധനാലയങ്ങൾക്കെതിരെയും മദ്രസകൾക്കെതിരെയുമുള്ള സർക്കാർ നടപടിയും ദുബ്രിയിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സർക്കാരിന് തിരിച്ചടിയാണ്.

Videos similaires