'ആൽപൈൻ ഔറ'; ഗൾഫ് വിദ്യാർഥികൾക്ക് ഹിമാലയം കാണാം മീഡിയവണിനൊപ്പം

2024-05-05 1

ഗൾഫ് രാജ്യങ്ങളിൽ പഠിക്കുന്ന മലയാളി പ്രവാസി വിദ്യാർഥികൾക്ക് ഇന്ത്യയുടെ വൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന പദ്ധതിയുമായി മീഡിയവൺ. ഇന്ത്യയെ നേരിൽ കണ്ടുപഠിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. 'ആൽപൈൻ ഔറ' എന്ന പേരിൽ ഹിമാലയൻ യാത്രയാണ് ഈ വർഷം നടപ്പാക്കുന്നത്. ഭൂമിയിലെ ഏറ്റവുമുയരമേറിയ പർവതനിരയുടെ മനോഹാരിതക്കൊപ്പം അറിവും അനുഭവവും പകരുന്ന യാത്രയാകും 'ആൻപൈൻ ഔറ'.

Videos similaires