'കന്നിയാത്ര ഹൗസ്ഫുള്‍'; യാത്ര തുടങ്ങി നവ കേരള ബസ്

2024-05-05 10

പൊതു ഗതാഗതത്തിന് അനുവദിച്ചതിന് ശേഷമുള്ള നവകേരള ബസിൻ്റെ ആദ്യ യാത്ര കോഴിക്കോട് നിന്നാരംഭിച്ചു. ബംഗളൂരുവിലേക്കാണ് ആണ് ഗരുഡപ്രീമിയം എന്ന പേരിൽ ബസ് സർവീസ് നടത്തുന്നത്.

Videos similaires