കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കടൽക്ഷോഭം. പൂന്തുറയിൽ റോഡിലേക്കും വള്ളങ്ങൾ കെട്ടി സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തും വെള്ളം കയറി.