ഐപിഎല്ലിൽ ബാംഗ്ലൂരിന് തുടർച്ചയായ മൂന്നാം ജയം

2024-05-05 18

ഐപിഎല്ലിൽ ബാംഗ്ലൂരിന് തുടർച്ചയായ മൂന്നാം ജയം. ഗുജറാത്ത് ടൈറ്റൻസിനെ നാലു വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത്147 റൺസിന് പുറത്തായി. 37 റൺസെടുത്ത ഷാരൂഖ് ഖാൻ മാത്രമാണ് ഗുജറാത്തിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്

Videos similaires