കൂടുതൽ ആഭ്യന്തര സർവീസുകളുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

2024-05-05 15

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ ആഭ്യന്തര സർവീസുകളുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. നേരത്തേയുള്ള സർവീസുകൾക്ക് പുറമേ, കൊച്ചിയിൽ നിന്ന് കൂടുതൽ പട്ടണങ്ങളിലേയ്ക്ക് സർവീസുകൾ ആരംഭിച്ചു. 2023-24 സാമ്പത്തിക വർഷത്തിലും ഒരുകോടിയിലേറെ യാത്രക്കാർ എന്ന നേട്ടവും സിയാൽ സ്വന്തമാക്കി.

Videos similaires