പാലക്കാട് കനത്ത ചൂടിൽ അണക്കെട്ടുകളിലും വെള്ളം കുറയുന്നു.

2024-05-05 32

ജില്ലയിലെ പ്രധാന ജലസംഭരണിയായ മലമ്പുഴയിൽ ഏപ്രിൽ പകുതിയോടെ ജലനിരപ്പ് താഴ്ന്നു. മഴ ലഭിച്ചില്ലെങ്കിൽ കൃഷി ആവശ്യത്തിനുള്ള വെള്ളത്തിനും , കുടിവെള്ളത്തിനും നിയന്ത്രണം വന്നേക്കും.

Videos similaires