സംസ്ഥാനത്തെ കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

2024-05-05 9

സംസ്ഥാനത്തെ കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാൽ സംസ്ഥാനത്തെ പല ജില്ലകളിലും രണ്ടു മുതൽ നാലു ഡിഗ്രി വരെ അധിക താപനില രേഖപ്പെടുത്തുന്നതിനാൽ
ഉയര്‍ന്ന താപനില മുന്നറിയിപ്പ് നാളെ വരെ തുടരും.

Videos similaires