ഡ്രൈവർ-മേയർ തർക്കം; ആര്യാ രാജേന്ദ്രനും സച്ചിൻദേവ് MLA ക്കുമെതിരെ പൊലീസ് കേസ്

2024-05-05 42

KSRTC ഡ്രൈവറുമായുള്ള തർക്കത്തിൽ തിരവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻദേവ് MLA ക്കുമെതിരെ പൊലീസ് കേസ്. ഹൈക്കോടതി അഭിഭാഷകന്റെ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് നടപടി. കാർ ബസിന് കുറുകെ ഇട്ടതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് കേസ്. കണ്ടാലറിയാവുന്ന 3 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Videos similaires