തൃശ്ശൂർ മണ്ഡലത്തിൽ ബൂത്ത്‌ തല പ്രവർത്തനം ദുർബലമായിരുന്നെന്ന് കെ മുരളീധരൻ

2024-05-05 3

തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ബൂത്ത്‌ തല പ്രവർത്തനം ദുർബലമായിരുന്നെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാർഥി കെ മുരളീധരൻ. കെ.പി.സി.സി നേതൃയോഗത്തിലാണ് മുരളീധരൻ വിമർശനം ഉന്നയിച്ചത്. ആലത്തൂരിൽ ജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചെങ്കിലും സ്ഥാനാർഥി രമ്യ ഹരിദാസ് ഭൂരിപക്ഷം നേതൃയോഗത്തിൽ പറഞ്ഞില്ല.

Videos similaires