താനൂര്‍ കസ്റ്റഡി കൊലപാതക കേസിൽ നാല് പൊലീസ് ഉദ്യോഗസ്ഥരെ റിമാൻഡ് ചെയ്തു...കൊച്ചി സിബിഐ കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്