തിരുവനന്തപുരം മേയറുമായുള്ള തർക്കത്തിന് പിന്നാലെ -KSRTC ഡ്രൈവർ യദു കോടതിയിൽ ഹരജി നൽകി.കോടതി മേൽനോട്ടത്തിലോ കോടതി നിർദേശത്തിലോ അന്വേഷണം വേണമെന്നാണ് ആവശ്യം