തിരുവനന്തപുരം വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിതിരയിൽപ്പെട്ട് കാണാതായ പ്ലസ്‌ടു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെറുന്നിയൂർ സ്വദേശി അശ്വിനാണ് മരിച്ചത്.