ഫൈനാൻസ് കമ്പിനിയിലെ ജീവനക്കാര്‍ യുവാവിനെ മർദിച്ചു

2024-05-04 1

മലപ്പുറം ചങ്ങരംകുളത്ത് ആറംഗ സംഘം
യുവാവിനെ മർദിച്ചതായി പരാതി.
മൂക്കുതല സ്വദേശി വിപിനെ ആക്രമിച്ചതായാണ്
പരാതിയുള്ളത്‌.  ഫൈനാൻസ് കമ്പിനിയിലെ ജീവനക്കാരാണ് മർദിച്ചതെന്ന് വിപിൻ പറഞ്ഞു

Free Traffic Exchange

Videos similaires