ഹൈസ്കൂൾ, ഹയർ സെക്കണ്ടറി അധ്യാപകർക്കൊപ്പം ഇനി പഠിപ്പിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസുണ്ടാവും
2024-05-04
0
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയായിരിക്കും സംസ്ഥാനത്തെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി അധ്യാപകർ ഇനി പഠിപ്പിക്കുക . എൺപതിനായിരം അധ്യാപകർക്കാണ് കൈറ്റ് പരിശീലനം നൽകുന്നത്.