റോഡരികില്‍ കക്കൂസ് മാലിനും തള്ളി സാമൂഹ്യ വിരുദ്ധര്‍
2024-05-04
0
കോട്ടയം പാലാ കൊല്ലപ്പളളി പിഴക് പാതയിൽ റോഡരികില്‍ സാമൂഹ്യ വിരുദ്ധര്‍ കക്കൂസ് മാലിനും തള്ളി. കടനാട് രാമപുരം പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ ആനക്കല്ല് കോളനിക്ക് സമീപമാണ് മാലിന്യം തള്ളിയത്.ഒരു വാഹനം രാമപുരം പൊലീസ് കസ്റ്റഡിയിലെത്തു