ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടി 4 മാസം പ്രായമുള്ള കുഞ്ഞുപെെതൽ
2024-05-04 14
മലപ്പുറം പള്ളിക്കൽ സ്വദേശി മുബഷിറ ഫസൽ ദമ്പതികളുടെ 4 മാസം പ്രായമുള്ള മകൻ ഫാമിഷ് അലനാണ് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ സൂപ്പർ ടാലാന്റട് കിഡ് അംഗീകാരം ലഭിച്ചത് . ആഴ്ചകൾക്കുള്ളിൽ കുഞ് പാൽകുപ്പി ഒരു കൈക്കൊണ്ട് പിടിച്ച് പാല് കുടിക്കാൻ ആരംഭിച്ചു.