രണ്ട് ശാഖകളായി വളരുന്ന തെങ്ങ് കണ്ടിട്ടുണ്ടോ?; അപൂർവകാഴ്ച അശോക കവല സ്വദേശി സതീഷിന്റെ കൃഷിയിടത്തിൽ

2024-05-04 19

തെങ്ങ് ഒരു ഒറ്റത്തടി വൃക്ഷമാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഇടുക്കി തടിയമ്പാട് എത്തിയാൽ രണ്ട് ശാഖകളായി വളരുന്ന തെങ്ങുണ്ട്... അതിൽ നിറയെ തേങ്ങകളും കാണാം. അശോക കവല സ്വദേശി സതീഷിന്റെ കൃഷിയിടത്തിലാണ് ഈ അപൂർവ കാഴ്ച 

Free Traffic Exchange

Videos similaires