പല ജില്ലകളിലും സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി അധിക താപനിലയാണ് രേഖപ്പെടുത്തുന്നത്.. ജാഗ്രതയുടെ ഭാഗമായി ഈമാസം 7 വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി