അതിഥി തൊഴിലാളിയെ തട്ടിക്കൊണ്ട് പോയ കേസ്; ഒരാളെ പൊലീസ് പിടികൂടി
2024-05-04 65
കോഴിക്കോട് താമരശ്ശേരിയിൽ അതിഥി തൊഴിലാളിയെ തട്ടിക്കൊണ്ട് പോയി തോക്ക് ചൂണ്ടി ബന്ദി ആക്കിയെന്ന പരാതിയിൽ ഒരാളെ താമരശേരി പൊലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശി ബിനു ആണ് ബംഗാൾ സ്വദേശി നജ്‌മി ആലത്തിന്റെ പരാതിയിൽ പൊലീസ് പിടിയിലായത്