ഐസിയു പീഡനക്കേസ്; ഡോക്ടർ കെ.വി പ്രീതിയ്ക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

2024-05-04 12

പരാതിക്കാരി പറഞ്ഞ കാര്യങ്ങൾ ഡോക്ടർ പ്രീതി രേഖപ്പെടുത്തി. പ്രീതിയ്ക്കെതിരെ തുടർനടപടി വേണ്ട.  എന്നാൽ അതിജീവിത പറഞ്ഞ കാര്യങ്ങൾ ഡോക്ടർ രേഖപ്പെടുത്തിയില്ലെന്ന് സീനിയർ നഴ്സ് അനിത മൊഴി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു

Videos similaires