കഴിഞ്ഞ ദിവസം ഖാൻ യൂനിസിലെ യൂറോപ്യൻ ആശുപത്രിയിലും റഫാ സിറ്റിയിലെ കുവൈത്ത് സ്‌പെഷ്യലൈസ്ഡ് ആശുപത്രിയിലും 40 ശസ്ത്രക്രിയകൾക്ക് സംഘം നേതൃത്വം നൽകി