കുറ്റം സമ്മതിച്ച് കുഞ്ഞിന്റെ അമ്മ; യുവതി പീഢനത്തിന് ഇരയായെന്ന് സംശയം
2024-05-03 0
കൊച്ചി പനമ്പിള്ളിനഗറിൽ നവജാത ശിശുവിനെ കൊന്ന ശേഷം മൃതദേഹം ഫ്ലാറ്റിൽ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞു... ഫ്ലാറ്റിലെ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയതിനെ തുടർന്ന് ഇവിടെ താമസിക്കുന്ന ദന്പതികളെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു