കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തില്‍ അനധികൃത റിസോര്‍ട്ട് നിര്‍മാണം വ്യാപകമാകുന്നതായിപരാതി. ടൂറിസ്റ്റ് മേഖലയിൽ കുന്നിടിച്ചാണ് പല റിസോര്‍ട്ടുകളും നിര്‍മിക്കുന്നത്