സഹപ്രവർത്തകനെ കൊന്ന് മാലിന്യ കുഴിയിൽ തള്ളിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
2024-05-03
0
കോട്ടയം വാകത്താനത്ത് സഹപ്രവർത്തകനെ കൊന്ന് മാലിന്യ കുഴിയിൽ തള്ളിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ പാണ്ടി ദുരൈ യെ (29) വാകത്താനം പൊലീസാണ് അറസ്റ്റ് ചെയ്തത്