‍ഡ്രെെവിങ് സ്കൂളുകളുമായി ചർച്ച; ​ചർച്ചയ്ക്ക് വിളിച്ച് ​ഗതാ​ഗത കമ്മീഷണർ

2024-05-03 1

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ ഇന്നും മുടങ്ങി. പരിഷ്ക്കരണം പ്രഖ്യാപിച്ചിറക്കിയ സർക്കുലർ പിൻവലിക്കുന്നതുവരെ സമരം തുടരാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. തിരുവനന്തപുരത്ത് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ റോഡിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ചു.

Videos similaires