കൂര നിലംപൊത്തി; വന്യമൃഗങ്ങളെ ഭയന്ന് കൈക്കുഞ്ഞുങ്ങളുമായി പുറത്ത് കഴിയുന്ന ആദിവാസി കുടുംബം

2024-05-03 7

പത്തനംതിട്ട, ളാഹ മഞ്ഞതോട് കോളനിയിലെ തങ്കക്കും കുടുംബത്തിനുമാണ് ഈ ദുരവസ്ഥ. ട്രൈബൽ പ്രൊമോട്ടർ സന്ദർശിച്ചതല്ലാതെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെന്നാണ് ഇവർ പറയുന്നത്

Videos similaires