കൊല്ലത്ത് യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഘം പിടിയിൽ. യുവതി അടക്കം നാല് പ്രതികള്‍ ആണ് പോലീസിന്റെ പിടിയിലായത്.