സുഹൃത്തിന്റെ മർദനമേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
2024-05-02
5
കോഴിക്കോട് അന്നശ്ശേരിയിൽ സുഹൃത്തിന്റെ മർദനമേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. അന്നശ്ശേരി മേലെതോട്ടത്തിൽ അനൂപ് ആണ് മരിച്ചത്. സുഹൃത്ത് ചെമ്പിലം പൂക്കോട് വീട്ടിൽ സുബീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.