മലപ്പുറത്ത് കൂടുതല്‍ പ്ലസ് വണ്‍ സീറ്റുകള്‍. ഇന്ന്് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും സീറ്റുകള്‍ വര്‍ധിപ്പിക്കും.