വ്യാപക പ്രതിഷേധം, സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി

2024-05-02 1

വ്യാപക പ്രതിഷേധത്തെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. പരിഷ്ക്കരണത്തിനെതിരായ ഡ്രൈവിങ് സ്കൂളുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ടെസ്റ്റ് മുടങ്ങിയത്.

Videos similaires