കരുവന്നൂർ കേസിലെ ഹരജി മാറ്റി

2024-05-02 3

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസും നിക്ഷേപകരുടെ ഹരജിയും മെയ് 17 ന് പരിഗണിക്കാൻ മാറ്റി. കേസിൽ പ്രതികളായ പി ആർ അരവിന്ദാക്ഷൻ, സി കെ ജിൽസ് ഉൾപ്പെടെയുള്ള പ്രതികൾ കോടതിയിൽ ഹാജരായിരുന്നു. കലൂർ പിഎംഎൽഎ കോടതിയാണ് ഹരജി മാറ്റിയത്.

Videos similaires