KSRTC ബസിലെ മെമ്മറി കാർഡ് കാണാതായതിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് വി.ഡി സതീശൻ. ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടതിൽമേയർക്കെതിരെ കേസെടുക്കണമെന്നും വി.ഡി സതീശൻ.