Gold price hike in Kerala | ഏപ്രിലില്‍ സ്വര്‍ണം പവന് 3000 രൂപയ്ക്ക് അടുത്ത് ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മെയ് മാസത്തിലെ ആദ്യ ദിനത്തില്‍ തന്നെ പവന് 800 രൂപ കുറഞ്ഞ് 52440 രൂപയിലെത്തിയിരുന്നു. എന്നാല്‍ ഇന്ന് 560 രൂപ വര്‍ധിച്ച് 53000ത്തിലെത്തി. ഗ്രാമിന് 70 കൂടി 6625 രൂപയിലും. ഈ മാസം സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാകുമെന്നാണ് വിലയിരുത്തല്‍. വലിയ തോതിലുള്ള വില വര്‍ധനവിനും ഇടിവിനും സാധ്യതയില്ല.
~PR.260~ED.21~HT.24~